തിരുവനന്തപുരം: കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളേജിലെ സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് നിരവധി കുട്ടികള്‍ക്ക് നിസാര പരിക്ക്. സ്കൂള്‍ ബസ...
തിരുവനന്തപുരം: കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളേജിലെ സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് നിരവധി കുട്ടികള്‍ക്ക് നിസാര പരിക്ക്.
സ്കൂള്‍ ബസ് റബര്‍ തോട്ടത്തില്‍ ഇടിച്ചു കയറുകയായിരുന്നു. ബസിന്റെ ബ്രേക്ക് തകരാറായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കാരക്കോണം മെഡിക്കല്‍ കോളേജില്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.
Keywords: Karakkonam medical college, School bus, Injured, Students

COMMENTS