കൊച്ചി: ശബരിമലയില്‍ യഥാര്‍ത്ഥ ഭക്തരെയും മാധ്യമങ്ങളെയും തടയരുതെന്ന് ഹൈക്കോടതി. ശബരിമലയില്‍ നടക്കുന്നത് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്...
കൊച്ചി: ശബരിമലയില്‍ യഥാര്‍ത്ഥ ഭക്തരെയും മാധ്യമങ്ങളെയും തടയരുതെന്ന് ഹൈക്കോടതി. ശബരിമലയില്‍ നടക്കുന്നത് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഗവണ്മെന്റിന്റെ നടപടികള്‍ സുതാര്യമാണെങ്കില്‍ എന്തിനാണ് തടയുന്നതെന്നും കോടതി ആരാഞ്ഞു.
ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കാനും കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടു.
എന്നാല്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നില്ലെന്നും കുറച്ചു സമയത്തേക്കുമാത്രമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി.
Keywords: Highcourt, Sabarimala, Police, Media

COMMENTS