കൊച്ചി: ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയില്‍ രണ്ട് സൂപ്പര്‍ താരങ്ങളുടെ മക്കള്‍ ഒന്നിക്കുന്നു. പ്രണവ് മോഹന്‍ലാലും ഗോകുല്‍ സുരേഷുമാണ്...
കൊച്ചി: ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയില്‍ രണ്ട് സൂപ്പര്‍ താരങ്ങളുടെ മക്കള്‍ ഒന്നിക്കുന്നു. പ്രണവ് മോഹന്‍ലാലും ഗോകുല്‍ സുരേഷുമാണ് ആ താരപുത്രന്മാര്. ഗോകുല്‍ തന്നെയാണ് ഈ വിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
മോഹന്‍ലാലും സുരേഷ്ഗോപിയും ഒന്നിച്ച ഇരുപതാം നൂറ്റാണ്ട് എക്കാലത്തെയും വലിയ ഹിറ്റുസിനിമയായിരുന്നു. അതിന് സമാനമായ പേരോടുകൂടിയ ഒരു സിനിമയിലൂടെ അവരുടെ മക്കള്‍ ഒന്നിക്കുന്നതും ശ്രദ്ധേയമാണ്.
നവാഗത സംവിധായകന് അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടമാണ്. ഒരു റൊമാന്റിക് ആക്ഷന്‍ എന്റര്‍ടൈനറായിരിക്കും ഈ സിനിമ.
Keywords: Pranav Mohanlal, Gokul Suresh, Arun Gopi, Tomichan Mulakupadom

COMMENTS