കൊച്ചി: ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ കഥ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അമേരിക്കയില്‍. ഒടിയന്റ രചയി...
കൊച്ചി: ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ കഥ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അമേരിക്കയില്‍. ഒടിയന്റ രചയിതാവ് ഹരികൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കന്‍ ഗില്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ മലയാളസിനിമയാണിത്. ഇത്തരമൊരു കഥ ലോകത്തെവിടെയും വന്നിട്ടില്ലെന്നും ഇനിയും വരാതിരിക്കാനാണ് അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.
ഒരു ഒടിയന്റെ 50 വര്‍ഷത്തെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും നല്ല സിനിമകളിലൊന്നാകും. മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ വില്ലന്റെ റോള്‍ കൈകാര്യം ചെയ്യുന്നത് പ്രകാശ് രാജാണ്. ആക്ഷന്‍ കൊറിയോഗ്രാഫര്‍ പുലിമുരുകനിലൂടെ മലയാളികള്‍ക്ക് പ്രിങ്കരനായ പീറ്റര്‍ ഹെയ്നാണ്.
Keywords: Odiyan, Mohanlal, Sreekumar Menon, Register, Harikrishnan

COMMENTS