കൊച്ചി: തന്റെ സഹതാരങ്ങളായ ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്മാന് എന്നിവരുമായി ഒരു തരത്തിലുമുള്ള മത്സരവുമില്ലെന്ന് നടന് നിവിന്‍ പോളി. നല്ലതെ...
കൊച്ചി: തന്റെ സഹതാരങ്ങളായ ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്മാന് എന്നിവരുമായി ഒരു തരത്തിലുമുള്ള മത്സരവുമില്ലെന്ന് നടന് നിവിന്‍ പോളി.
നല്ലതെന്ന് അവരവര്‍ക്ക് തോന്നുന്ന ചിത്രങ്ങള്‍ തങ്ങള്‍ ചെയ്യുന്നുവെന്നും തന്നെപ്പോലെ സിനിമാ പശ്ചാത്തലം ഇല്ലാത്തൊരു നടന് ഈ ഫീല്‍ഡില്‍ പിടിച്ചുനില്ക്കാന് ബുദ്ധിമുട്ടാണെന്നും എന്നാല്‍ അത്തരം പശ്ചാത്തലത്തില്‍ നിന്നും വരുന്ന ഫഹദിനും ദുല്‍ഖറിനും അത് എളുപ്പമാണെന്നും നിവിന്‍ വ്യക്തമാക്കി.
സൂപ്പര്‍ഹിറ്റായ കായംകുളം കൊച്ചുണ്ണിയാണ് നിവിന്റേതായി റിലീസായ പുതിയ ചിത്രം. ഹനീഫ് അദേനിയുടെ മിഖായേലിന്റെ സന്തതികളിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
Keywords: Nivin Pauli, Fahad Fazil, Dulqar, Kayamkulam Kochunni

COMMENTS