ന്യൂഡല്‍ഹി: താന്‍ കാന്‍സറിന്റെ മൂന്നാംഘട്ടത്തിലൂടെ കടന്നുപോകുകയാണെന്ന് നടിയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ നഫീസ അലി. മമ്മൂട്ടിയുടെ ബിഗ് ബി...
ന്യൂഡല്‍ഹി: താന്‍ കാന്‍സറിന്റെ മൂന്നാംഘട്ടത്തിലൂടെ കടന്നുപോകുകയാണെന്ന് നടിയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ നഫീസ അലി. മമ്മൂട്ടിയുടെ ബിഗ് ബി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് നഫീസ അലി.
ഇന്‍സ്റ്റാഗ്രാമിലൂടെയാണ് അവര്‍ തന്റെ രോഗവിവരം അറിയിച്ചത്. ഒപ്പം തന്റെ രോഗവിവരം അന്വേഷിക്കാനെത്തിയ മുന്‍ യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധിയോടൊപ്പമുള്ള ഫോട്ടോയും അവര്‍ പോസ്റ്റ് ചെയ്തു.
ആദ്യം സമാജ്വാദി പാര്‍ട്ടി നേതാവായിരുന്ന അവര്‍ പിന്നീട് കോണ്‍ഗ്രസ്സില്‍ ചേരുകയായിരുന്നു.
ശശി കപൂര്‍ ചിത്രം ജുനൂനിലൂടെ അഭിനയ ജീവിതം ആരംഭിച്ച നഫീസ അലി 2007 ലാണ് അമല്‍ നീരദ് ചിത്രം ബിഗ് ബിയില്‍ അഭിനയിച്ചത്.
Keywords: Nafisa Ali, Big B, Cancer, Congress

COMMENTS