ന്യൂഡല്‍ഹി: ഇന്ത്യയോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് മാലെദ്വീപ്. വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാനും വിദേശരാജ്യങ്ങളില്‍ നിന്നു വാങ്ങിയ ക...
ന്യൂഡല്‍ഹി: ഇന്ത്യയോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് മാലെദ്വീപ്. വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാനും വിദേശരാജ്യങ്ങളില്‍ നിന്നു വാങ്ങിയ കടം തിരിച്ചടയ്ക്കാനുമാണ് ഇന്ത്യയോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
തങ്ങള്‍ നേരിടുന്ന ഏത് പ്രതിസന്ധിയിലും ഇന്ത്യ കൂടെ നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാലെദ്വീപ് വിദേശകാര്യമന്ത്രി അബ്ദുള്ള ഷഹീദ് വ്യക്തമാക്കി.
സഹായം അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ചര്‍ച്ചനടത്തിയ അദ്ദേഹം ഉടന്‍ തന്നെ പ്രധാനമന്ത്രിയുമായും ചര്‍ച്ച നടത്തും. പുറത്താക്കപ്പെട്ട അബ്ദുള്ള യമീന് സര്‍ക്കാരാണ് ഇത്രയും വലിയ കടബാധ്യത വരുത്തിയതെന്നാണ് അധികൃതരുടെ വാദം.
Keywords: maldives, India, Debt, Prime minister

COMMENTS