തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരത്തിന് എം.മുകുന്ദന് അര്‍ഹനായി. മലയാളത്തിലെ സമഗ്ര സംഭാവനകള്‍ക്ക് നല്കുന്ന ഏറ്റവും വലിയ ...
തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരത്തിന് എം.മുകുന്ദന് അര്‍ഹനായി. മലയാളത്തിലെ സമഗ്ര സംഭാവനകള്‍ക്ക് നല്കുന്ന ഏറ്റവും വലിയ പുരസ്കാരമാണിത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന് ചെയര്‍മാനും, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, കവി കെ സച്ചിദാനന്ദന്, സാഹിത്യകാരന്മാരായ ഡോ.ജി.ബാലമോഹന് തമ്പി, ഡോ.സുനില്‍ പി ഇളയിടം എന്നിവര്‍ അടങ്ങുന്ന ജൂറി ആണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
Keywords: M.Mukundan, Malayalam, 2018, Ezhuthachan puraskaram

COMMENTS