തിരുവനന്തപുരം: ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യത്തെ എതിര്‍ത്ത് പൊലീസ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പിശക്. ഏഴു ക...
തിരുവനന്തപുരം: ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യത്തെ എതിര്‍ത്ത് പൊലീസ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പിശക്.
ഏഴു കേസുകളില്‍ പ്രതിയായ സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്ന് കാട്ടി പത്തനംതിട്ട മുന്‍സിഫ് കോടതിയില്‍ പൊലീസ് നല്കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ അവര്‍ക്ക് തന്നെ വിനയായിരിക്കുന്നത്.
സുരേന്ദ്രനെതിരെ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ അഞ്ചു കേസുണ്ടെന്നും നെടുമ്പാശേരിയിലും കണ്ണൂരുമായി മറ്റ് രണ്ട് കേസുകളുമുണ്ടെന്നാണ് കോടതിയെ അറിയിച്ചിരുന്നത്.
ഇതില്‍ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഉണ്ടെന്നു പറഞ്ഞ കേസാണ് കോടതി തള്ളിയത്. ഇതേതുടര്‍ന്ന് പൊലീസ് പുതിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
നിലയ്ക്കലില്‍ പെലീസിനെ മര്‍ദ്ദിച്ചെന്ന കേസില്‍ കെ.സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചു.
Keywords: K.Surendran, Police, Case, Bail, Court

COMMENTS