ഭോപ്പാല്‍: മധ്യപ്രദേശില്‍ ഈ മാസം നടക്കുന്ന തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ദേവി സിംഗ് പട്ടേല്‍ അന്തരിച്ചു. മധ്യപ്രദേശിലെ രാജ്പൂരില...
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഈ മാസം നടക്കുന്ന തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ദേവി സിംഗ് പട്ടേല്‍ അന്തരിച്ചു. മധ്യപ്രദേശിലെ രാജ്പൂരില്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്നു ദേവി സിംഗ്. തിങ്കളാഴ്ച രാവിലെ രാവിലെ ഹൃദയാഘാതത്തെ തുര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
നവംബര്‍ 28 നാണ് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ 2003 മുതലുള്ള ഭരണം നിലനിര്‍ത്താമെന്നു കരുതിയിരുന്ന ബി.ജെ.പിക്ക് ദേവി സിങ്ങിന്റെ വിയോഗം വലിയ തിരിച്ചടിയായിരിക്കുകയാണ്. എതിര് കക്ഷിയായ കോണ്‍ഗ്രസ് ഇവിടെ വന്‍ തോതിലുള്ള പ്രാചാരണമാണ് നടത്തുന്നത് എന്നതും ബി.ജെ.പിക്ക് വെല്ലുവിളിയാകുന്നുണ്ട്. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍.
Keywords: M.P, Election, Passed away, B.J.P

COMMENTS