കൊച്ചി: വെള്ളിമൂങ്ങയുടെ അത്ഭുതകരമായ വിജയത്തിനുശേഷം ബിജുമേനോനും സംവിധായകന് ജിബു ജേക്കബ്ബും വീണ്ടും ഒരു മുഴുനീള കോമഡി ചിത്രത്തിലൂടെ ഒന്നിക...
കൊച്ചി: വെള്ളിമൂങ്ങയുടെ അത്ഭുതകരമായ വിജയത്തിനുശേഷം ബിജുമേനോനും സംവിധായകന് ജിബു ജേക്കബ്ബും വീണ്ടും ഒരു മുഴുനീള കോമഡി ചിത്രത്തിലൂടെ ഒന്നിക്കുന്നു. ആദ്യരാത്രി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബിജുമേനോന് ഒരു കല്യാണ ബ്രോക്കറായാണ് എത്തുന്നത്.
ഹാസ്യത്തോടൊപ്പം സാമൂഹിക പ്രസക്തമായ വിഷയവും ഈ ചിത്രം കൈകാര്യം ചെയ്യുന്നുണ്ടെന്ന് സംവിധായകന് വ്യക്തമാക്കുന്നു.
ക്വീന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ഷാരിസ് മുഹമ്മദും ജെബിന് ജോസഫ് ആന്റണിയുമാണ് ആദ്യരാത്രിയുടെ തിരക്കഥയൊരുക്കുന്നത്. സെന്‍ട്രല്‍ പിക്ടേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
Keywords: Adyarathri movie, Biju Menon, Jibu Jacob, comedy

COMMENTS