തിരുവനന്തപുരം: വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്കറും മകളും മരണമടഞ്ഞ സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അച്ഛന് സി.കെ...
തിരുവനന്തപുരം: വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്കറും മകളും മരണമടഞ്ഞ സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അച്ഛന് സി.കെ.ഉണ്ണി ഡി.ജി.പിക്ക് പരാതി നല്കി.
അപകട സമയത്ത് ബാലഭാസ്കറാണ് വണ്ടി ഓടിച്ചിരുന്നതെന്ന് ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു.
എന്നാല്‍ ബാലഭാസ്കര്‍ പിറ്റേ ദിവസം പരിപാടി ഉള്ളതിനാല്‍ ബാക്ക് സീറ്റില്‍ ഉറങ്ങുകയായിരുന്നെന്നും ഡ്രൈവറാണ് വണ്ടി ഓടിച്ചിരുന്നതെന്നും താനും കുഞ്ഞും മുന്സീറ്റിലായിരുന്നെന്നും ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരുന്നു.
ഇതടക്കം വിശദമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ബാലഭാസ്കറിന്റെ അച്ഛന് പരാതി നല്‍കിയിരിക്കുന്നത്.
Keywords: Balabhaskar, death, Father, D.G.P, Accident

COMMENTS