തിരുവനന്തപുരം: നടി കെ.പി.എ.സി ലളിതയ്ക്കെതിരെ ആഞ്ഞടിച്ച് വനിതാ കമ്മീഷന് അദ്ധ്യക്ഷ എം.സി ജോസഫൈന് രംഗത്ത്. കഴിഞ്ഞ ദിവസം ഡബ്ല്യൂ.സി.സി അംഗ...
തിരുവനന്തപുരം: നടി കെ.പി.എ.സി ലളിതയ്ക്കെതിരെ ആഞ്ഞടിച്ച് വനിതാ കമ്മീഷന് അദ്ധ്യക്ഷ എം.സി ജോസഫൈന് രംഗത്ത്. കഴിഞ്ഞ ദിവസം ഡബ്ല്യൂ.സി.സി അംഗങ്ങളായ നടിമാര്‍ക്കെതിരെ കെ.പി.എ.സി ലളിത വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.
അപ്പോള്‍ നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധമാണെന്നും അവരുടെ നിലപാടുകള്‍ വ്യക്തമാക്കുന്നത് അവര്‍ വേട്ടക്കാര്ക്കൊപ്പമാണെന്നാണെന്നും എം.സി ജോസഫൈന് വ്യക്തമാക്കി.
ഡബ്ല്യൂ.സി.സിക്കെതിരായ സൈബര്‍ ആക്രമണങ്ങളെ എ.എം.എം.എ ന്യായീകരിച്ചത് ശരിയായില്ലെന്നും ഈ ആക്രമണങ്ങള്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും അവര്‍ വ്യക്തമാക്കി.

COMMENTS