സിയൂള്‍: പ്രധാനമന്ത്രി നരേന്ദ്രമോദി സിയൂള്‍ സമാധാന പുരസ്കാരത്തിന് അര്‍ഹനായി. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് നല്കിയ സംഭാവനകള്‍ക്കും...
സിയൂള്‍: പ്രധാനമന്ത്രി നരേന്ദ്രമോദി സിയൂള്‍ സമാധാന പുരസ്കാരത്തിന് അര്‍ഹനായി. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് നല്കിയ സംഭാവനകള്‍ക്കും ലോക സമാധാനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമാണ് മോദിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
നോട്ട് നിരോധനവും ജിഎസ്ടിയുമാണ് പ്രധാനമന്ത്രിക്ക് ഈ പുരസ്കാരം നേടാന്‍ സഹായകമായത്.
ഈ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനാണ് നരേന്ദ്ര മോദി. 2012 ല്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് ഈ പുരസ്കാരത്തിന് അര്‍ഹനായിരുന്നു.

COMMENTS