ന്യൂയോര്‍ക്ക്: സ്വഭാവദൂഷ്യമുള്ള 48 ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പുറത്താക്കി ഗൂഗിള്‍. ഇതില്‍ 13 ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുണ്ട്....
ന്യൂയോര്‍ക്ക്: സ്വഭാവദൂഷ്യമുള്ള 48 ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പുറത്താക്കി ഗൂഗിള്‍. ഇതില്‍ 13 ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുണ്ട്. ലൈംഗികാതിക്രമ പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
നേരത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ജോലി വിട്ടുപോകാന്‍ കമ്പനി പണം വാഗ്ദാനം ചെയ്തു എന്ന ആരോപണം ഉണ്ടായിരുന്നു.
എന്നാല്‍ പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും സ്വഭാവദൂഷ്യമുള്ളവരെ പുറത്താക്കി കമ്പനി നന്നാക്കുന്നതിനാണ് ഈ നടപടിയെന്നും ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവ് വ്യക്തമാക്കി.
COMMENTS