പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴ പെയ്യാന്‍ സാധ്യത ഉണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് കക്കി, പമ്പ, ...
പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴ പെയ്യാന്‍ സാധ്യത ഉണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് കക്കി, പമ്പ, മൂഴിയാര്‍ എന്നീ അണക്കെട്ടുകളിലെ ഷട്ടറുകള്‍ തുറന്നുവിട്ടു.
കക്കി അണക്കെട്ടിന്റെ നാലും പമ്പ അണക്കെട്ടിന്റെ ആറു ഷട്ടറുകളുമാണ് തുറന്നുവിട്ടത്. അതിനാല്‍ തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
എന്നാല്‍ ഇതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മുന്‍കരുതല്‍ എന്ന നിലയിലാണ് ഷട്ടറുകള്‍ തുറന്നുവിട്ടതെന്നും അധികൃതര്‍ വ്യക്തമാക്കി.

COMMENTS