മലപ്പുറം: മലപ്പുറത്ത് ബൈക്ക് യാത്രക്കാരായ ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിച്ചു. പരിക്കേറ്റ നിഷയെയും ഭര്‍ത്താവ...
മലപ്പുറം: മലപ്പുറത്ത് ബൈക്ക് യാത്രക്കാരായ ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിച്ചു. പരിക്കേറ്റ നിഷയെയും ഭര്‍ത്താവ് രാജേഷിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദിച്ചത്. ഇരുവര്‍ക്കും മുഖത്തും ദേഹത്തും പരി്ക്കേറ്റു. ബൈക്ക് നശിപ്പിച്ചു.
സംഭവത്തില്‍ രാജേഷ് പൊലീസില്‍ പരാതി നല്കി. ഗര്‍ഭിണിയാണെന്ന പരിഗണന പോലും നല്‍കാതെയാണ് ഭാര്യയെ മര്‍ദിച്ചതെന്ന് രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
Highlight: Couple have been attacked in Malappuram by protesters. They have been hospitalised.

COMMENTS