പാലക്കാട്: വനംവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സി.പി.എം എം.എല്‍.എ കെ.വി വിജയദാസിനെതിരെ പൊലീസ് കേസെടുത്തു. വനഭൂമ...
പാലക്കാട്: വനംവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സി.പി.എം എം.എല്‍.എ കെ.വി വിജയദാസിനെതിരെ പൊലീസ് കേസെടുത്തു.
വനഭൂമിയിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് എം.എല്‍.എ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു.
എന്നാല്‍ താന്‍ ഭീഷണിപ്പെടുത്തിയില്ലെന്നും ആദിവാസികളുടെ ഭൂമി ഒഴിപ്പിക്കുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നെന്നും എം.എല്‍.എ പ്രതികരിച്ചു.

COMMENTS