പത്തനംതിട്ട: പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പത്തനംതിട്ടയില്‍ തുടങ്ങി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ...
പത്തനംതിട്ട: പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പത്തനംതിട്ടയില്‍ തുടങ്ങി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന്റെ ആറന്മുളയിലെ വസതിയിലേക്കു യുവമോര്‍ച്ച നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകള്‍, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍, ആരാധനാലയങ്ങളിലേക്കുള്ള യാത്രകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഭക്തര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടാണ് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയത്.

COMMENTS