ആക്രമിക്കപ്പെട്ട നടി എന്റെ ചങ്ക്, അവരെ അധിക്ഷേപിച്ചിട്ടില്ല, ഡബ്ല്യുസിസിക്ക് അജണ്ട: നടന്‍ ബാബുരാജ്

കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചു സംസാരിച്ചിട്ടില്ലെന്നും നടിമാരുടെ കൂട്ടായ്മയായ  ഡബ്ല്യുസിസി പ്രത്യേക അജണ്ടയുമായി പ്രവര്‍ത്തിക്ക...

കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചു സംസാരിച്ചിട്ടില്ലെന്നും നടിമാരുടെ കൂട്ടായ്മയായ  ഡബ്ല്യുസിസി പ്രത്യേക അജണ്ടയുമായി പ്രവര്‍ത്തിക്കുകയാണെന്നും നടന്‍ ബാബുരാജ് ആരോപിച്ചു.

ബാബുരാജിനെതിരേ ഇന്നലെ നിശിതവിമര്‍ശനവുമായി ഡബ്ല്യുസിസി  അംഗങ്ങള്‍ രംഗത്തുന്നിരുന്നു. ഇതിനു മറുപടിയായിട്ടാണ് അദ്ദേഹം പത്രസമ്മേളനത്തില്‍ സംസാരിച്ചത്.

ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും ഭയക്കുമെന്നുപ പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയെ മോശമായി ചിത്രീകരിക്കാനല്ല. അവര്‍ നടിക്കു വേണ്ടിയല്ല സംസാരിക്കുന്നത്. നടി എന്റെ ചിരകാല സുഹൃത്താണ്. ചങ്കാണ്. അവരെ മോശമാക്കി ഒന്നും ചെയ്യില്ലെന്നും ബാബു രാജ് പറയുന്നു.

വനിതാ സംഘടനയില്‍ ഉള്ളവരെ മോഹന്‍ലാല്‍ നടിമാര്‍ എന്ന് വിശേഷിപ്പിച്ചതില്‍ തെറ്റില്ല. എന്റെ ഭാര്യയും നടിയാണ്. നടിയെ നടിയെന്നല്ലാതെ എന്തു വിളിക്കും. വക്കീലിനെ വക്കീലെന്നല്ലേ വിളിക്കാനാവൂ. അതുപോലെ തന്നെ.

ത്യാഗം സഹിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അമ്മ.  ഡബ്ല്യുസിസി ഉന്നയിച്ചിരിക്കുന്ന ആരോപണത്തോട് അമ്മ പ്രതികരിക്കുമെന്നും എഎംഎംഎ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ ബാബുരാജ് പറഞ്ഞു.

മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നിശിത വിമര്‍ശനവുമായിട്ടാണ് ഇന്നെലെ നടിമാര്‍ പത്രസമ്മേളനം നടത്തിയത്.




COMMENTS


Name

',1,11,1,a,1,Accident,1,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,72,Cinema,1241,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,14,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,1962,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,Kerala,3931,Kochi.,2,Latest News,3,lifestyle,89,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,265,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,6,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,150,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,121,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6107,Solar Case,1,speaker,1,Sports,437,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,451,
ltr
item
VygaNews: ആക്രമിക്കപ്പെട്ട നടി എന്റെ ചങ്ക്, അവരെ അധിക്ഷേപിച്ചിട്ടില്ല, ഡബ്ല്യുസിസിക്ക് അജണ്ട: നടന്‍ ബാബുരാജ്
ആക്രമിക്കപ്പെട്ട നടി എന്റെ ചങ്ക്, അവരെ അധിക്ഷേപിച്ചിട്ടില്ല, ഡബ്ല്യുസിസിക്ക് അജണ്ട: നടന്‍ ബാബുരാജ്
https://4.bp.blogspot.com/-_osw8UBa4cU/W8MWyJ_c8UI/AAAAAAAAFSE/gPruKTAHeO8RN5v0P3HkA5qT_gkRNNBCACLcBGAs/s640/baburaj.png
https://4.bp.blogspot.com/-_osw8UBa4cU/W8MWyJ_c8UI/AAAAAAAAFSE/gPruKTAHeO8RN5v0P3HkA5qT_gkRNNBCACLcBGAs/s72-c/baburaj.png
VygaNews
http://www.vyganews.com/2018/10/actor-baburaj-against-wcc.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2018/10/actor-baburaj-against-wcc.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy