തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ കൂട്ട പിരിച്ചുവിടല്‍. 773 ജീവനക്കാരെയാണ് കെ.എസ്.ആര്.ടി.സിയില്‍ നിന്ന് പിരിച്ചുവിട്ടത്. 304 ഡ്രൈവ...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ കൂട്ട പിരിച്ചുവിടല്‍. 773 ജീവനക്കാരെയാണ് കെ.എസ്.ആര്.ടി.സിയില്‍ നിന്ന് പിരിച്ചുവിട്ടത്.
304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയുമാണ് സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിരിക്കുന്നത്. ഇവര്‍ ദീര്‍ഘകാലമായി ജോലിക്ക് എത്താതിരിക്കുകയും അവധി കഴിഞ്ഞിട്ടും ഹാജരാകാതിരിക്കുകയും ചെയ്തതിനാലാണ് പിരിച്ചുവിട്ടതെന്നും ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നെങ്കിലും മറുപടി ലഭിക്കാത്തതിനാലാണ് നടപടിയെന്നുമാണ് റിപ്പോര്‍ട്ട്.
ഇതുപോലെ മിനിസ്റ്റീരിയല്‍, മെക്കാനിക്കല്‍ വിഭാഗത്തിലുള്ളവര്ക്കെതിരെയും നടപടിയെടുക്കാനാണ് കെ.എസ്.ആര്.ടി.സിയുടെ നീക്കം.

COMMENTS