ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ നിന്ന് മൂന്നു പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായ ഫിര്‍...
ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ നിന്ന് മൂന്നു പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായ ഫിര്‍ദൗസ് അഹമ്മദ് കുച്ചേ, കുല്‍വന്ത് സിങ്, കോണ്‍സ്റ്റബിള്‍ നിസാര്‍ അഹമ്മദ് ധോബി എന്നിവരാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. സംഭവത്തിനു പിന്നില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. സംഭവത്തിനു പിന്നില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
COMMENTS