തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയത് യാത്രക്കാരെ വലയ്ക്കുന്നു. ഇതുമൂലമുള്ള യാത്രാക്ലേശം സംസ്ഥാനത്തെ ...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയത് യാത്രക്കാരെ വലയ്ക്കുന്നു. ഇതുമൂലമുള്ള യാത്രാക്ലേശം സംസ്ഥാനത്തെ പൂര്‍ണ്ണമായി ബാധിച്ചിരിക്കുകയാണ്.
ഈ മാസം ഒന്‍പതു മുതലാണ് കെ.എസ്.ആര്.ടി.സിയില്‍ സിംഗിള്‍ ഡ്യൂട്ടി സംവിധാനം ഏര്‍പ്പെടുത്തിയത്. രാവിലെ ആരംഭിക്കുന്ന ഷെഡ്യൂള്‍ ഉച്ചയ്ക്കും ഉച്ചയ്ക്ക് ആരംഭിക്കുന്നത് രാത്രിയിലും അവസാനിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇതുമൂലം ഇടയ്ക്കുള്ള സമയങ്ങളില്‍ യാത്രക്കാര്‍ക്ക് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടതായി വരുന്നു. മുന്നൊരുക്കമില്ലാതെ ആരംഭിച്ച ഷെഡ്യൂള്‍ പരിഷ്കരണമാണ് യാത്രക്കാരെ വലയ്ക്കുന്നതെന്ന് ട്രേഡ് യൂണിയന് നേതാക്കള്‍ ആരോപണം ഉന്നയിച്ചു.

COMMENTS