കൊല്ലം: ഹര്‍ത്താല്‍ ദിവസം വനിതാ കമ്മീഷന് അംഗം ഷാഹിദ കമാലിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് അറസ്റ്റില്‍. പത്തനാപുര...
കൊല്ലം: ഹര്‍ത്താല്‍ ദിവസം വനിതാ കമ്മീഷന് അംഗം ഷാഹിദ കമാലിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് അറസ്റ്റില്‍. പത്തനാപുരം സ്വദേശി തലവൂര്‍ മണ്ഡലം സെക്രട്ടറി ഷാജിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലില്‍ കാറില്‍ യാത്രചെയ്യുകയായിരുന്ന ഷാഹിദയെഹര്ത്താലനുകൂലികള് കയ്യേറ്റം ചെയ്യുകയായിരുന്നു.
ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലില്‍ കാറില്‍ യാത്രചെയ്യുകയായിരുന്ന ഷാഹിദയെഹര്ത്താലനുകൂലികള് കയ്യേറ്റം ചെയ്യുകയായിരുന്നു.
COMMENTS