തിരുവനന്തപുരം: ഇ പോസ് സംവിധാനം കാര്യക്ഷമമാക്കാത്തതില്‍ പ്രതിഷേധിച്ച് റേഷന്‍ കടകള്‍ ഇന്ന് ഉച്ചവരെ അടച്ചിടും. ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗ...
തിരുവനന്തപുരം: ഇ പോസ് സംവിധാനം കാര്യക്ഷമമാക്കാത്തതില്‍ പ്രതിഷേധിച്ച് റേഷന്‍ കടകള്‍ ഇന്ന് ഉച്ചവരെ അടച്ചിടും. ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായിട്ടാണ് റേഷന്‍ കടകളില്‍ ഇ പോസ് സംവിധാനം ഏര്‍പ്പെടുത്തിയത്.
ഈ സംവിധാനം ഫലവത്തായില്ലെന്നും ഇതിന്റെ സാങ്കേതിക തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ അനിശിചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും വ്യാപാരികള്‍ സൂചന നല്കുന്നു.
അതേസമയം വെള്ളപ്പൊക്കം മൂലമാണ് വിവരകൈമാറ്റത്തില്‍ കാലതാമസം വന്നതെന്ന് ഉദ്യോഗസ്ഥരും ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ സെര്‍വറിലേക്ക് വിവര കൈമാറ്റം പൂര്‍ത്തിയാക്കി പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസും വ്യക്തമാക്കി.

COMMENTS