ഷൊര്‍ണൂര്‍: പികെ ശശി എംഎല്‍എ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം ചെറുപ്പുളശേരി ഏരിയ കമ്മിറ്റി. പൊതുപരിപാടിയില്‍ ശശിയെ മാലയിട്ടു സ്വീകരിച്ച പ്രവ...
ഷൊര്‍ണൂര്‍: പികെ ശശി എംഎല്‍എ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം ചെറുപ്പുളശേരി ഏരിയ കമ്മിറ്റി. പൊതുപരിപാടിയില്‍ ശശിയെ മാലയിട്ടു സ്വീകരിച്ച പ്രവര്‍ത്തകരുടെ നടപടിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
ശശിയെ സ്വീകരിക്കാന്‍ ആരാണ് നിര്‍ദേശം നല്‍കിയതെന്നും ഒളിമ്പിക്സ് മെഡല്‍ കിട്ടിയിട്ടാണോ സ്വീകരണം നല്‍കിയതെന്നും വിമര്‍ശനം ഉയര്‍ന്നു.
യോഗത്തില്‍ രണ്ടര മണിക്കൂറോളം ശശിയെ വിമര്‍ശിച്ചു. 17 ഏരിയ കമ്മിറ്റി അംഗങ്ങളില്‍ 15 അംഗങ്ങളും ശശിയ്ക്ക് എതിരായി സംസാരിച്ചു.
മേല്‍ കമ്മിറ്റി തീരുമാനങ്ങള്‍ അറിയിക്കാനാണ് യോഗം വിളിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പണം സ്വരൂപിക്കുന്ന കാര്യങ്ങളാണ് മുഖ്യ അജണ്ടയായി നിശ്ചയിച്ചിരുന്നത്.
ശശിക്കെതിരെ ആരോപണം ഉയര്‍ന്ന ശേഷമുള്ള ആദ്യയോഗമാണ് വ്യാഴാഴ്ച നടന്നത്. നേരത്തെ മൂന്നു തവണ യോഗം വിളിച്ചിരുന്നു. എന്നാല്‍, ക്വാറം തികയാത്തതിനാല്‍ യോഗം മാറ്റിവച്ചിരുന്നു.
ഷോര്‍ണൂര്‍ എംഎല്‍എ ആയ പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിത നേതാവാണ് പരാതി നല്‍കിയത്.
Highlight: Protest against pk sasi in cpm cherupulasseri area committee

COMMENTS