തിരുവനന്തപുരം: നവംബര്‍ ഒന്നിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഏകദിന മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ കെ.സി.എ ...
തിരുവനന്തപുരം: നവംബര്‍ ഒന്നിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഏകദിന മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ കെ.സി.എ പ്രഖ്യാപിച്ചു. ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിന്റെ നിരക്കാണ് പ്രഖ്യാപിച്ചത്.
മത്സരത്തിന്റെ ലാഭത്തിന്റെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനം. 1,000, 2,000, 3,000, 6,000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. വിദ്യാര്‍ത്ഥികള്‍ക്ക് 1,000 രൂപയുടെ ടിക്കറ്റിന് അന്‍പത് ശതമാനം ഇളവു നല്‍കും.

COMMENTS