തിരുവനന്തപുരം: ഇരുട്ടടിയായി വീണ്ടും ഇന്ധനവില വര്‍ദ്ധിപ്പിച്ചു. പെട്രോളിനു ലിറ്ററിനു 49 പൈസയും ഡീസലിനു ലിറ്ററിനു 55 പൈസയുമാണ് വെള്ളിയാഴ്ച...
തിരുവനന്തപുരം: ഇരുട്ടടിയായി വീണ്ടും ഇന്ധനവില വര്‍ദ്ധിപ്പിച്ചു. പെട്രോളിനു ലിറ്ററിനു 49 പൈസയും ഡീസലിനു ലിറ്ററിനു 55 പൈസയുമാണ് വെള്ളിയാഴ്ച വര്‍ദ്ധിച്ചത്.
കേരളത്തില്‍ കോഴിക്കോട് 82.22 രൂപയാണ് പെട്രാള്‍ വില. ഡീസലിനു 76.19 രൂപയും. തിരുവനന്തപുരത്ത് യഥാക്രമം 83.30 രൂപയും 77.18 രൂപയും.
കൊച്ചിയില്‍ പെട്രോളിനു 81.96 രൂപയാണ്. ഡീസലിനു വില 75.93 രൂപ.
ഇന്ധനവില ഏറ്റവും ഉയര്‍ന്നത് മുംബയിലാണ്. പെട്രോളിനു 87.39 രൂപയും ഡീസലിനു 76.51 രൂപയുമാണ് വില.
Highlight: Petrol and diesel price hike again.

COMMENTS