തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുന്നു. ഒക്ടോബര്‍ രണ്ട് അര്‍ദ്ധരാത്രിമുതലാണ് പണിമുടക്ക് ത...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുന്നു.
ഒക്ടോബര്‍ രണ്ട് അര്‍ദ്ധരാത്രിമുതലാണ് പണിമുടക്ക് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അനിശ്ചിതകാല പണിമുടക്ക് എന്ന തീരുമാനത്തിലെത്തിയത്. സിംഗിള്‍ ഡ്യൂട്ടി ഉള്‍പ്പടെയുള്ള വിഷയങ്ങളാണ് ചര്‍ച്ചയില്‍ ഉണ്ടായിരുന്നത്.

COMMENTS