ബെംഗളൂരു: മാര്‍ത്തഹള്ളിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കൊല്ലം സ്വദേശികളായ നാലു പേര് മരിച്ചു. കൊല്ലം ചവറ സ്വദേശികളായ ലെവിന്‍, മെഴ്സി, എല്‍സ...
ബെംഗളൂരു: മാര്‍ത്തഹള്ളിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കൊല്ലം സ്വദേശികളായ നാലു പേര് മരിച്ചു. കൊല്ലം ചവറ സ്വദേശികളായ ലെവിന്‍, മെഴ്സി, എല്‍സമ്മ, റീന എന്നിവരാണ് മരിച്ചത്.
വോള്‍വോ ബസ് നിയന്ത്രണം വിട്ട് ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിച്ചുകയറിയാണ് അപകടം. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ മാര്‍ത്തഹള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Highlight: Natives of Kollam die in Bengaluru accident.

COMMENTS