തിരുവനന്തപുരം: ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹത്തിന് സര്‍ക്കാര്‍ വാഹനം നിരവധി തവണ ദുരുപയോഗം ചെയ്ത സംഭവം വനം വകുപ്പ് അന്വേഷിക...
തിരുവനന്തപുരം: ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹത്തിന് സര്‍ക്കാര്‍ വാഹനം നിരവധി തവണ ദുരുപയോഗം ചെയ്ത സംഭവം വനം വകുപ്പ് അന്വേഷിക്കും.
വനം വകുപ്പ് മന്ത്രി കെ.രാജു ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശം നല്കി. ഫ്ളയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസര്‍ ഭാസി ബാഹുലേയനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.
ശനിയാഴ്ച തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 40 കി മീ ദൂരമുള്ള മണ്ഡപത്തിലേക്ക് വിവാഹത്തിന് അതിഥികളെ എത്തിക്കാനായി നിരവധി തവണ വനം വകുപ്പിന്റെ വാഹനങ്ങള്‍ ഓടിയതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അന്വേഷണത്തിന് നിര്‍ദ്ദേശം വന്നിരിക്കുന്നത്.

COMMENTS