ചെന്നൈ: തിരുനല്‍വേലിയില്‍ പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിക്കാനെത്തിയ ബൈക്കിന് തീപിടിച്ചു. ബൈക്ക് യാത്രികനായ യുവാവ് കഷ്ടിച്ച് രക്ഷപ്പെട...
ചെന്നൈ: തിരുനല്‍വേലിയില്‍ പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിക്കാനെത്തിയ ബൈക്കിന് തീപിടിച്ചു. ബൈക്ക് യാത്രികനായ യുവാവ് കഷ്ടിച്ച് രക്ഷപ്പെട്ടു.
പെട്രോള്‍ അടിച്ച ശേഷം ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തപ്പോഴായിരുന്നു അപകടമുണ്ടായത്. ഉടന്‍ തന്നെ യുവാവ് ബൈക്കില്‍ നിന്നും ചാടിയിറങ്ങുകയും വസ്ത്രങ്ങള്‍ ഊരിയെറിയുകയും ചെയ്തതിനാല്‍ അപകടം ഒഴിവായി.
ഇയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

COMMENTS