കോട്ടയം: ഇന്ധനവുമായി പോയ ഗുഡ്സ് ട്രെയിനില്‍ അഗ്നിബാധ. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയം റെയില്‍വെ സ്റ്റേഷന് സമീപമുള്ള മുട്ടമ്പ...
കോട്ടയം: ഇന്ധനവുമായി പോയ ഗുഡ്സ് ട്രെയിനില്‍ അഗ്നിബാധ. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയം റെയില്‍വെ സ്റ്റേഷന് സമീപമുള്ള മുട്ടമ്പലം റെയില്‍വെ ഗേറ്റിന് സമീപമായിരുന്നു അപകടം.
തിരുവനന്തപുരത്തേക്ക് ഇന്ധനവുമായി പോയ ചരക്ക് വണ്ടിയുടെ ടാങ്കറില്‍ നിന്നും ഇന്ധനം ചോര്‍ന്നതാണ് അപകട കാരണം. കൃത്യസമയത്ത് തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ചോര്‍ന്നു വീണ ഇന്ധനത്തില്‍ വൈദ്യുതി ലൈനിലെ തീപ്പൊരിയില്‍ നിന്ന് തീപിടിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.

COMMENTS