തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പിടിക്കുന്നത് സംബന്ധിച്ച ഉത്തരവ് ഇന്ന...
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പിടിക്കുന്നത് സംബന്ധിച്ച ഉത്തരവ് ഇന്നിറക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.
എല്ലാ ജീവനക്കാരും ഇതില്‍ സഹകരിക്കണമെന്നും ആരേയും നിര്ബ്ബന്ധിക്കില്ലെന്നും പ്രതികാര നടപടികള്‍ എടുക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
എല്ലാ ജീവനക്കാരും ഇതില്‍ സഹകരിക്കണമെന്നും ആരേയും നിര്ബ്ബന്ധിക്കില്ലെന്നും പ്രതികാര നടപടികള്‍ എടുക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
COMMENTS