തിരുവനന്തപുരം: എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തന്നെ തുടരണമെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ആരോഗ്യമന്ത്രിക്ക് നിര്‍ദ്...
തിരുവനന്തപുരം: എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തന്നെ തുടരണമെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ആരോഗ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്കി.
എലിപ്പനി പടര്‍ന്നു പിടിക്കാനിടയുള്ള സ്ഥലങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ജനകീയ ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമാക്കാനും മറ്റു പകര്‍ച്ചവ്യാധികള്‍ക്ക് മുന്‍കരുതലെടുക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി.

COMMENTS