കൊച്ചി: ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജികളില്‍ തീര്‍പ്പ്. കന്യാസ്ത്രീകള...
കൊച്ചി: ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജികളില്‍ തീര്‍പ്പ്.
കന്യാസ്ത്രീകള്‍ക്ക് സംരക്ഷണം വേണം, കോടതിയുടെ നിരീക്ഷണത്തില്‍ വേണം അന്വേഷണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു ഹര്‍ജിയിലുള്ളത്.
എന്നാല്‍ ഈ ആവശ്യങ്ങള്‍ നിലനില്‍ക്കില്ലെന്നും പൊലീസിന് സ്വതന്ത്രമായി കേസന്വേഷിക്കാനുള്ള അവസരമൊരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

COMMENTS