കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നടിയുടെ പേര് വെളിപ്പെടുത്തിയ നടന് അജു വര്‍ഗ്ഗീസിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കി. ...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നടിയുടെ പേര് വെളിപ്പെടുത്തിയ നടന് അജു വര്‍ഗ്ഗീസിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കി.
ഫെയ്സ് ബുക്കിലൂടെയാണ് അജു വര്‍ഗീസ് നടിയുടെ പേര് വെളിപ്പെടുത്തിയത്. ഇതിനെതിരെ കളമശേരി പൊലീസ് കേസെടുക്കുകയായിരുന്നു.
തനിക്കെതിരായ എഫ്.ഐ.ആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന് അജു വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
ഹര്‍ജിക്കൊപ്പം അജു ദുരുദ്ദേശപരമായി ചെയ്തതല്ലെന്നു കാണിച്ചുള്ള നടിയുടെ സത്യവാങ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

COMMENTS