കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടു. യു.എസ് നേതൃത്വം നല്കുന്ന സൈന്യത്തിന്...
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടു. യു.എസ് നേതൃത്വം നല്കുന്ന സൈന്യത്തിന്റെ വിമാനമാണ് ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കൂടെയുണ്ടായിരുന്ന ഭീകരര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
എന്നാല്‍ താലിബാന് ഔദ്യോഗികമായി ഈ വിവരം പുറത്തുവിട്ടിട്ടില്ല.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കൂടെയുണ്ടായിരുന്ന ഭീകരര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
എന്നാല്‍ താലിബാന് ഔദ്യോഗികമായി ഈ വിവരം പുറത്തുവിട്ടിട്ടില്ല.
COMMENTS