കൊടുങ്ങല്ലൂര്‍: സിനിമാ പ്രവര്‍ത്തകനും നാടകനടനുമായ കുഞ്ഞുമുഹമ്മദ് (68) കുഴഞ്ഞുവീണു മരിച്ചു. ചൊവ്വാഴ്ച രാവിലെ സംവിധായകന് സത്യന് അന്തിക്കാ...
കൊടുങ്ങല്ലൂര്‍: സിനിമാ പ്രവര്‍ത്തകനും നാടകനടനുമായ കുഞ്ഞുമുഹമ്മദ് (68) കുഴഞ്ഞുവീണു മരിച്ചു. ചൊവ്വാഴ്ച രാവിലെ സംവിധായകന് സത്യന് അന്തിക്കാടിന്റെ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നടനായും കലാസംവിധായകനായും മലയാള സിനിമയില്‍ 35 വര്‍ഷമായി സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. സംവിധായകന് കമലുമായുള്ള ബന്ധമാണ് അദ്ദേഹത്തെ അറിയപ്പെടുന്ന സിനിമാ നടനാക്കി മാറ്റിയത്. സിനിമാ രംഗത്തെ പ്രമുഖര്‍ ആശുപത്രിയിലെത്തി അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിച്ചു.

COMMENTS