കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം ജുഡീഷ്യല്‍ മ...
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു.
എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ കൊലപാതകം, വധശ്രമം, മാരകായുധങ്ങളുമായി സംഘംചേരല്‍, തെളിവ് നശിപ്പിക്കല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ എന്നിങ്ങനെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

COMMENTS