ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെ ഡല്‍ഹി സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു. ദ...
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെ ഡല്‍ഹി സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു. ദര്‍വേഷ് ഷാപൂര്‍, നവീന്‍ ദലാല്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഉമര്‍ ഖാലിദിനെ ആക്രമിച്ചത് തങ്ങളാണെന്ന് അവകാശപ്പെട്ട് ഇവര്‍ ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു.
ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് പരിസരത്ത് വെച്ച് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉമര്‍ ഖാലിദിനെ കൊല്ലാന്‍ ശ്രമിച്ചത്.
ഇതിനിടെ തന്നെ വധിക്കാന്‍ ശ്രമിച്ചയാളുടെ ചിത്രം ഉമര്‍ ഖാലിദ് തന്നെ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. നേരത്തെയും ഉമറിനെതിരെ വധഭീഷണി ഉണ്ടായിട്ടുണ്ട്.

COMMENTS