കൊച്ചി: കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിച്ച എല്ലാവര്ക്കും സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് അറിയിച്ചു....
കൊച്ചി: കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിച്ച എല്ലാവര്ക്കും സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് അറിയിച്ചു. നഷ്ടപരിഹാരം ലഭിക്കാനായി ജനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തണമെന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
ക്യാമ്പുകളിലെത്തിയവര്‍ക്ക് മാത്രമാണ് സഹായമെന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരമൊരു പ്രചരണം വ്യാപകമായി നടന്നിരുന്നു. റവന്യൂ ഉദ്യോഗസ്ഥരുടെ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം എല്ലാവര്ക്കും സഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
COMMENTS