കൊച്ചി: മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന സംസ്ഥാനത്തെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തനം അടിയന്തരമായി സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് പ്രതിപക...
കൊച്ചി: മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന സംസ്ഥാനത്തെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തനം അടിയന്തരമായി സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആലുവയിലെയും പത്തനംതിട്ടയിലെയും സ്ഥിതി അതീവ ഗുരുതരമായ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല ഈ ആവശ്യം ഉന്നയിച്ചത്.
ആലുവയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പോലും മുങ്ങുന്ന അവസ്ഥയിലാണ്. പല ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. നാവികസേനയും എന്‍.ഡി.ആര്.എഫും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും പല സ്ഥലങ്ങളിലും ആളുകളെ രക്ഷപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുകയാണ്. ഇടുക്കിയില്‍ നിന്നും ഇടമലയാറില്‍ നിന്നും വന്‍തോതില്‍ വെള്ളം തുറന്നുവിടുന്നത് എറണാകുളം ജില്ലയില്‍ പ്രതിസന്ധി കൂട്ടുന്നു.

COMMENTS