കല്‍ക്കത്ത: കല്‍ക്കത്തയില്‍ ബി.ജെ.പി സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്യാനെത്തിയ പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കുനേരെ കരിങ്കൊടി കാട്ടി ...
കല്‍ക്കത്ത: കല്‍ക്കത്തയില്‍ ബി.ജെ.പി സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്യാനെത്തിയ പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കുനേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.
കല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നും അമിത് ഷായുടെ വാഹനവ്യൂഹം പുറത്തേക്ക് ഇറങ്ങുന്നതിനിടെ ഒരുകൂട്ടം യുവാക്കള്‍ ബൈക്കുകളിലെത്തി കരിങ്കൊടി കാട്ടുകയായിരുന്നു. അവര്‍ അമിത് ഷായ്ക്കും പ്രധാനമന്ത്രിക്കുമെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ദേശീയ പൗരത്വ രജിസ്റ്റര്‍ വിഷയത്തിലുള്ള മമത ബാനര്‍ജിയുടെ നിലപാടിനെതിരെയാണ് ബി.ജെ.പി റാലി സംഘടിപ്പിച്ചിരുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

COMMENTS