തിരുവനന്തപുരം: മഴക്കെടുതിയിലും പ്രളയത്തിലും ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്കായി തുറന്നിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ...
തിരുവനന്തപുരം: മഴക്കെടുതിയിലും പ്രളയത്തിലും ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്കായി തുറന്നിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമുള്ള അരിക്കും പലവ്യഞ്ജന സാധനങ്ങള്‍ക്കുമായി മാവേലിസ്റ്റോറുകളെ സമീപിക്കാമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന് അറിയിച്ചു.
ക്യാമ്പുകളുടെ ചുമതലുള്ള വില്ലേജ് ഓഫീസര്‍ നല്കുന്ന ലിസ്റ്റ് പ്രകാരം സാധനങ്ങള്‍ നല്കുവാന് മാവേലിസ്റ്റോര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കിയതായുംമന്ത്രി അറിയിച്ചു.
COMMENTS