മമ്മൂട്ടിയും കാളിദാസ് ജയറാമും ഒന്നിക്കുന്നു. രാംദാസ് സംവിധാനം ചെയ്യുന്ന ജാനമ്മ ഡേവിഡ് എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. മീനയാണ...
മമ്മൂട്ടിയും കാളിദാസ് ജയറാമും ഒന്നിക്കുന്നു. രാംദാസ് സംവിധാനം ചെയ്യുന്ന ജാനമ്മ ഡേവിഡ് എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്.
മീനയാണ് ചിത്രത്തിലെ നായിക. ജോണി സാഗരികയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ധ്രുവത്തില്‍ മമ്മൂട്ടിയും ജയറാമും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കാളിദാസിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം പൂമരം ബോക്സോഫീസില്‍ പരാജയപ്പെട്ടിരുന്നു.
ജീത്തു ജോസഫ് ചിത്രത്തിലാണ് കാളിദാസ് ഇപ്പോള്‍ അഭിനയിക്കുന്നത്.
Highlight: Mammootty and Kalidas Jayaram team up for the first time.

COMMENTS