മുംബൈ: റിലയന്‍സ് ജിയോയുടെ അതിവേഗ ബ്രോഡ്ബാന്റായ ജിയോ ജിഗാഫൈബറിന്റെ രജിസ്ട്രേഷന് തുടങ്ങി. തുടക്കത്തില്‍ കൂടുതല്‍ രജിസ്ട്രേഷന് ലഭിക്കു...
മുംബൈ: റിലയന്‍സ് ജിയോയുടെ അതിവേഗ ബ്രോഡ്ബാന്റായ ജിയോ ജിഗാഫൈബറിന്റെ രജിസ്ട്രേഷന് തുടങ്ങി. തുടക്കത്തില്‍ കൂടുതല്‍ രജിസ്ട്രേഷന് ലഭിക്കുന്ന 1100 നഗരങ്ങളിലാണ് കണക്ഷന് ലഭിക്കുക.
ഒരു ജിബിപിഎസ് വേഗതയിലുള്ള സേവനമാണ് ആദ്യഘട്ടത്തില്‍ ലഭിക്കുന്നത്. വൈ ഫൈ കവറേജ്, ഐപിടിവി, ഡിടുഎച്ച് തുടങ്ങിയ സേവനങ്ങളും ഇതോടൊപ്പം ലഭിക്കും.
ജിയോ ജിഗാ ടിവി സെറ്റ് ടോപ്പ് ബോക്സും 600 ചാനലുകളും കണക്ഷനൊപ്പം ലഭിക്കും.
COMMENTS