കൊച്ചി: വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി മലയാളി വ്യവസായി എം എ യൂസഫലി അഞ്ചുകോടി രൂപ സംഭാവന ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേ...
കൊച്ചി: വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി മലയാളി വ്യവസായി എം എ യൂസഫലി അഞ്ചുകോടി രൂപ സംഭാവന ചെയ്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ കോണുകളിൽ നിന്ന് സഹായം ഒഴുകുന്നുണ്ട്. തമിഴ് നടൻമാരായ സൂര്യയും സഹോദരൻ കാർത്തിയും ചേർന്ന് 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിൽ നല്കി. നടൻ കമലഹാസനും 25 ലക്ഷം നല്കി.
താരസംഘടനയായ A M M A 10 ലക്ഷം രൂപ നല്കി. സഹായ നിധിയിൽ പണം എത്തിക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്ന് മമ്മൂട്ടി, മോഹൻലാൽ, മഞ്ജു വാര്യർ തുടങ്ങിയവർ അഭ്യർത്ഥിച്ചു.
ധനസഹായം തിരുവനന്തപുരത്തെ SBI അക്കൗണ്ടിലാണ് നല്കേണ്ടത്. അക്കൗണ്ട് നമ്പർ: 67319948 232. ഐ എഫ് സി കോഡ്:SBIN 0070028.

COMMENTS