തിരുവനന്തപുരം: ജീവിക്കാനായി കൊച്ചിയില്‍ മീന്‍വില്‍പ്പന നടത്തി സൈബര്‍ ആക്രമണത്തിന് ഇരയായ കോളേജ് വിദ്യാര്‍ത്ഥിനി ഹനാന് ഇന്ന് മുഖ്യമന്ത്രിയ...
തിരുവനന്തപുരം: ജീവിക്കാനായി കൊച്ചിയില്‍ മീന്‍വില്‍പ്പന നടത്തി സൈബര്‍ ആക്രമണത്തിന് ഇരയായ കോളേജ് വിദ്യാര്‍ത്ഥിനി ഹനാന് ഇന്ന് മുഖ്യമന്ത്രിയെ കണ്ടു. സര്‍ക്കാര്‍ നല്കിയ സഹായങ്ങള്‍ക്ക് നന്ദി പറയാനാണ് ഹനാന് മുഖ്യമന്ത്രിയെ കണ്ടത്.
താന്‍ സര്‍ക്കാരിന്റെ മകളാമെന്നും തനിക്ക് എല്ലാ സംരക്ഷണവും സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും, നല്ല ആത്മവിശ്വാസമുണ്ടെന്നും ആര്‍ക്കും തന്നെ ഒന്നും ചെയ്യാനാവില്ലെന്നും മുഖ്യമന്ത്രിയെ കണ്ടതിനുശേഷം ഹനാന് പറഞ്ഞു.
സര്‍ക്കാരിന്റെ എല്ലാ സംരക്ഷണവും ഹനാനുണ്ടാവുമെന്നും ധൈര്യപൂര്‍വ്വം മുന്നോട്ടുപോകാന്‍ താന്‍ ഹനാനോടു പറഞ്ഞതായും മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി.

COMMENTS