ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആറു പൊലീസുകാരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ വീടുകളില്‍ അതിക്രമിച്ചുകയറി തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച വൈകിട്ടാണ് സ...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആറു പൊലീസുകാരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ വീടുകളില്‍ അതിക്രമിച്ചുകയറി തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
പുല്‍വാമ, അനന്തനാഗ്. കുല്‍ഗാം ജില്ലകളിലെ വീടുകളിലാണ് ഭീകരര്‍ അതിക്രമിച്ചുകയറി കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോയത്.
മറ്റു നിരവധി പൊലീസുകാരുടെ വീടുകളിലും ഭീകരര്‍ അതിക്രമിച്ചുകയറി.
കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോയത് ഭീകരരുടെ സമ്മര്‍ദ്ദ തന്ത്രമാണെന്നാണ് സുരക്ഷാസേനയുടെ വിലയിരുത്തല്‍.
ഭീകരര്‍ക്കു സ്വാധീനമുള്ള പ്രദേശങ്ങളില്‍ പൊലീസ് റെയിഡു നടത്തി കുറച്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തിരിച്ചടിയാണ് തടട്ടിക്കൊണ്ടുപോകലെന്ന് സുരക്ഷാസേന കരുതുന്നു.
Highlight: Family members of 6 policemen kidnapped by terrorists in kashmir.

COMMENTS